ഗൂഗിൾ മാപ്പ് നോക്കി ഓടിച്ചു, മരങ്ങൾക്കിടയിൽ കുടുങ്ങി കണ്ടെയ്നർ ലോറി; ഗതാഗതം തടസപ്പെട്ടു
Summary by Mathrubhumi
1 Articles
1 Articles
All
Left
Center
Right
ഗൂഗിൾ മാപ്പ് നോക്കി ഓടിച്ചു, മരങ്ങൾക്കിടയിൽ കുടുങ്ങി കണ്ടെയ്നർ ലോറി; ഗതാഗതം തടസപ്പെട്ടു
കോട്ടയ്ക്കൽ: ഗൂഗിൾമാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർലോറി മരങ്ങൾക്കിടയിൽ കുടുങ്ങി. പുത്തൂർ ചെനക്കൽ ബൈപ്പാസിലെ മരങ്ങൾക്കിടയിലാണ് ലോറി കുടുങ്ങിയത്. ഇതോടെ അതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം., container lorry met with accident while driving with the help of google map at thrissur
·Kerala, India
Read Full ArticleCoverage Details
Total News Sources1
Leaning Left0Leaning Right0Center0Last UpdatedBias DistributionNo sources with tracked biases.
Bias Distribution
- There is no tracked Bias information for the sources covering this story.
Factuality
To view factuality data please Upgrade to Premium