‘അമ്പോ! കാത്തിരുന്ന ഐറ്റം എത്തിപ്പോയി മക്കളേ...’; കുതിച്ച് ‘കൊണ്ടാട്ടം’; ആറാടി മോഹൻലാലും ശോഭനയും, ‘തുടരുന്ന’ തരംഗം!
1 Articles
1 Articles
‘അമ്പോ! കാത്തിരുന്ന ഐറ്റം എത്തിപ്പോയി മക്കളേ...’; കുതിച്ച് ‘കൊണ്ടാട്ടം’; ആറാടി മോഹൻലാലും ശോഭനയും, ‘തുടരുന്ന’ തരംഗം!
ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനമാണ് ‘കൊണ്ടാട്ടം’. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ട് എം.ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ‘കൊണ്ടാട്ടം’ ആരാധകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. യൂട്യൂബിൽ തരംഗമാകുന്ന പാട്ടിന് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ‘കാത്തിരുന്ന ഐറ്റം എത്തിപ്പോയി മക്കളേ...’ എന്ന പ്രതികരണത്തോടെയാണ് ആരാധകർ പാട്ടിനെ സ്വീകരിക്കുന്നത്. മലയാളത്തിലെ ഹിറ്റ് ജോടിയുടെ ആറാട്ട് ആണ് പാട്ടെന്ന് ആരാധകർ കുറി…
Coverage Details
Bias Distribution
- There is no tracked Bias information for the sources covering this story.
To view factuality data please Upgrade to Premium
Ownership
To view ownership data please Upgrade to Vantage