Published • loading... • Updated
തൃശ്ശൂരിൽ ഓണം ആഘോഷിച്ച് ജപ്പാൻ സംഘം; ആയുർവേദ മെഡിക്കൽ കോളേജിൽ പൂക്കളമിട്ടു, ഓണക്കളികളും ആസ്വദിച്ചു
Summary by Mathrubhumi
1 Articles
1 Articles
തൃശ്ശൂരിൽ ഓണം ആഘോഷിച്ച് ജപ്പാൻ സംഘം; ആയുർവേദ മെഡിക്കൽ കോളേജിൽ പൂക്കളമിട്ടു, ഓണക്കളികളും ആസ്വദിച്ചു
ഓണത്തെ കുറിച്ച് അറിഞ്ഞ ആഘോഷത്തിമിർപ്പിലാണ് ചെറുതുരുത്തിയിൽ എത്തിയ ജപ്പാൻ സംഘം. ചെറുതുരുത്തി പൂമുള്ളി ആയുർവേദ മെഡിക്കൽ കോളേജിൽ ആയുർവേദം പഠിക്കാൻ എത്തിയതാണ് 10 അംഗ ജപ്പാൻ സംഘം. ഒരു പുരുഷനും 9 സ്ത്രീകളും അടങ്ങുന്ന സംഘം ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. , A team of people from Jappan celebrate onam in kerala
·Kerala, India
Read Full ArticleCoverage Details
Total News Sources1
Leaning Left0Leaning Right0Center0Last UpdatedBias DistributionNo sources with tracked biases.
Bias Distribution
- There is no tracked Bias information for the sources covering this story.
Factuality
To view factuality data please Upgrade to Premium
