ചുംബിക്കാനൊരുങ്ങുമ്പോൾ കളർബോംബ് പൊട്ടി ദേഹത്തേക്ക്; വിവാഹ ഫോട്ടോഷൂട്ടിനിടെ വധുവിന് പരിക്ക്
Summary by Mathrubhumi
1 Articles
1 Articles
All
Left
Center
Right
ചുംബിക്കാനൊരുങ്ങുമ്പോൾ കളർബോംബ് പൊട്ടി ദേഹത്തേക്ക്; വിവാഹ ഫോട്ടോഷൂട്ടിനിടെ വധുവിന് പരിക്ക്
വിവാഹ ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരിക്ക്. ഫോട്ടോഷൂട്ടിൽ പശ്ചാത്തലത്തിൽ പൊട്ടിത്തെറിക്കേണ്ട കളർബോംബ്, ദമ്പതികളുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. വരൻ വധുവിനെ എടുത്തുയർത്തിയപ്പോഴാണ് കളർ ബോംബ് പൊട്ടിത്തെറിച്ചത്., wedding photoshoot in Bengaluru took a dangerous turn when a color bomb exploded, injuring the bride
·Kerala, India
Read Full ArticleCoverage Details
Total News Sources1
Leaning Left0Leaning Right0Center0Last UpdatedBias DistributionNo sources with tracked biases.
Bias Distribution
- There is no tracked Bias information for the sources covering this story.
Factuality
To view factuality data please Upgrade to Premium
Ownership
To view ownership data please Upgrade to Vantage