Published 5 days ago • loading... • Updated 5 days ago
അനുമതി ഇല്ലാതെ സർക്കാർ ഭൂമിയിൽ പ്രവർത്തനം ; സോനം വാങ്ചുക്കിന്റെ സ്കൂൾ അടച്ച് പൂട്ടണമെന്ന് നോട്ടീസ്
Summary
ശ്രീനഗർ : ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനം ഉടൻ അവസാനിക്കണമെന്ന് നോട്ടീസ് . ആവശ്യമായ അനുമതികളില്ലാതെയാണ് ‘ഡെസേർട്ട് ഫ്ലവർ സ്കൂൾ’ പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് ചൂണ്ടിക്കാട്ടി ലേയിലുള്ള ഈ സ്കൂളിലെ ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ലഡാക്ക് ഭരണകൂടം നോട്ടീസ് നൽകി.സോനം വാങ്ചുക്കിന്റെ ‘ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ‘(HIAL) എന്ന സ്ഥാപനമാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് . HIAL-ന്റെ സ്ഥാപകയും സി.ഇ.ഒ.യുമായ ഡോ. ഗീതാഞ്ജലി ജെ. ആങ്മോയ്ക്കാണ് ലേയിലെ തഹസിൽദാർ നോട്ടീസ്, അയച്ചിരിക്കുന്നത്. […]
This story is only covered by news sources that have yet to be evaluated by the independent media monitoring agencies we use to assess the quality and reliability of news outlets on our platform. Learn more here.